തൃശ്ശൂര്‍ ജില്ലയില്‍ 2,921 പേര്‍ക്ക് കൂടി കൊവിഡ് 2,605 പേര് രോഗമുക്തരായി. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.18% ആണ്.