തൃശ്ശൂര്‍ ജില്ലയില്‍ 2,912 പേര്‍ക്ക് കൂടി കൊവിഡ്, 2,651 പേര് രോഗമുക്തരായി. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.59% ആണ്.