സന്ദേശങ്ങൾക്ക് ഇന്ത്യയുടെ 'സന്ദേശ്'; മെസ്സേജിങ് ആപ്പ് രംഗത്ത് ഇന്ത്യയുടെ കാൽവെയ്പ്പ്. ഐ ഒ എസ്, ആൻഡ്രോയിഡ് പ്ലാറ്റ്ഫോമുകൾ വഴി സന്ദേശ് ആപ് സൗജന്യമായി ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം.