ജില്ലയിൽ വിവിധയിടങ്ങളിൽ ട്രിപ്പിള്‍ ലോക്ഡൗണ്‍. ഇരിങ്ങാലക്കുട, ചാലക്കുടി, വടക്കാഞ്ചേരി, ഗുരുവായൂര്‍ എന്നീ നഗരസഭ ഉള്‍പ്പെടെ 41 തദ്ദേശ സ്ഥാപനങ്ങളില്‍ സമ്പൂര്‍ണ്ണ ലോക്ഡൗൺ.