‘ഈസ് ഓഫ് ലീവിങ്ങ്' സർവേക്ക് ഇന്ന് തുടക്കം. സംസ്ഥാന തലത്തിൽ ഗ്രാമവികസന വകുപ്പ് സർവേയ്ക്ക് നേതൃത്വം നൽകും.
എല്ലായിടത്തും ഓൺലൈൻ പഠന സൗകര്യം ഉറപ്പാക്കും; മന്ത്രി കെ രാജൻ. ഒളകരയിൽ ഇന്റർനെറ്റ് കണക്ടിവിറ്റി എത്തി.