തൃശ്ശൂർ ജില്ലയിൽ ഇന്ന് 1213 പേർക്ക് കൂടി കൊവിഡ്, 1128 പേർ രോഗമുക്തരായി. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.62% ആണ്.