തൃശ്ശൂര്‍ ജില്ലയിൽ ഇന്ന് 1417 പേര്‍ക്ക് കൂടി കൊവിഡ്, 1472 പേര് രോഗമുക്തരായി. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.24% ആണ്.