കൊവിഡിന്റെ രണ്ടാം തരംഗത്തിലും വിശന്നിരിക്കുന്ന കുടുംബങ്ങൾക്ക് അന്നം ഊട്ടി മാതൃകയാവുകയാണ് പാവറട്ടി ഗ്രാമപഞ്ചായത്തിലെ സമൂഹ അടുക്കള.

കൊവിഡ് 19 മഹാമാരി സൃഷ്ടിക്കുന്ന പ്രതിസന്ധികൾക്കിടയിലും ജനങ്ങളുടെ ഭക്ഷ്യ സുരക്ഷ ഉറപ്പു വരുത്താൻ ഉച്ചഭക്ഷണ കിറ്റ് വിതരണം ചെയ്ത് പാണഞ്ചേരി ഗ്രാമപഞ്ചായത്ത്.