നഗര പരിധിയിലെ മാര്‍ക്കറ്റുകള്‍ നിയന്ത്രണങ്ങളോടെ ചൊവ്വാഴ്ച മുതല്‍ തുറക്കും; മന്ത്രി കെ രാജന്. തൃശൂര്‍ നഗര പരിധിയിലെ മാര്‍ക്കറ്റുകള്‍ നിയന്ത്രണങ്ങളോടെ ചൊവ്വാഴ്ച മുതല്‍ തുറക്കുമെന്ന് മന്ത്രി കെ രാജന്.