കുന്നംകുളത്ത് കൊവിഡ് പ്രതിരോധ പ്രവർത്തകർക്ക് കിറ്റ് വിതരണം ചെയ്തു. 37 വാർഡുകളിലും പ്രവർത്തിക്കുന്ന ആർ ആർ ടി അംഗങ്ങൾക്കുള്ള സുരക്ഷാ കിറ്റുകൾ നഗരസഭാ ചെയർപേഴ്സൺ സീത രവീന്ദ്രൻ വിതരണം ചെയ്തു.