രണ്ടാം പിണറായി സർക്കാരിൻ്റെ ആദ്യ നയപ്രഖ്യാപനം. കൊവിഡ് പ്രതിരോധത്തിനും ജനക്ഷേമ പ്രവർത്തനങ്ങൾക്കും ഊന്നൽ നൽകുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.