തളർന്നുവീണ കൊവിഡ് ബാധിതനെ കയ്യിലെടുത്ത് നടന്ന് മാതൃകയായ യുവാവിന് അഭിനന്ദനപ്രവാഹം. വാഹനമെത്താത്ത വീട്ടിൽ തളർന്നുവീണ കൊവിഡ് ബാധിതനെ മാറോടുചേർത്ത് നടന്ന യുവാവിന് അഭിനന്ദന പ്രവാഹം.