ബംഗാൾ ഉൾക്കടലിൽ ശനിയാഴ്ച പുതിയ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത. ബംഗാൾ ഉൾക്കടലിൽ മെയ് 22 ന് ഒരു ന്യൂനമർദം രൂപപ്പെടാൻ സാധ്യത.
വലപ്പാട് പഞ്ചായത്ത് പതിനേഴാം വാർഡിൽ പ്രതിരോധ ഹോമിയോ മരുന്ന് വിതരണം ചെയ്തു. യുവമോർച്ച കഴിമ്പ്രം യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ വലപ്പാട് പഞ്ചായത്ത് പതിനേഴാം വാർഡിൽ പ്രതിരോധ ഹോമിയോ മരുന്ന് വിതരണം ചെയ്തു.