കുളമ്പ് രോഗം വ്യാപകമാകുന്നു. പട്ടിക്കാട് പാണഞ്ചേരി പഞ്ചായത്തിലെ പശുക്കളിലാണ് രോഗവ്യാപനം കണ്ടെത്തിയത്.
ഓക്സിജൻ പ്ലാൻ്റിൻ്റെ പ്രവർത്തനം തകരാറിലായി. ഗവ. മെഡിക്കൽ കോളേജിലെ ഓക്സിജൻ പ്ലാൻ്റിൻ്റെ പ്രവർത്തനം വീണ്ടും തകരാറിലായി.