കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച്, യെല്ലോ അലേർട്ടുകൾ.
കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച്, യെല്ലോ അലേർട്ടുകൾ.
ജില്ലയിൽ മഴക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ ജില്ലാ ആസ്ഥാനത്തും വിവിധ താലൂക്കുകളിലും പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ സജ്ജജമാക്കി.