കൊവിഡ് വാക്സിൻ ഡോസുകളുടെ ഇടവേള കൂട്ടണം. കോവിഷീൽഡ് ഡോസുകളുടെ ഇടവേള കൂട്ടണമെന്ന് വിദഗ്ധസമിതി നിർദ്ദേശം.
ചെന്ത്രാപ്പിന്നി എസ് എൻ വിദ്യാഭവൻ അധ്യാപിക മാലിനി ടീച്ചർ (51) നിര്യാതയായി. കൊവിഡ് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.