പരിയാരം പഞ്ചായത്ത് ഓഫീസ് പ്രവർത്തനം നിർത്തിവെച്ചു. പഞ്ചായത്ത് ഓഫീസിൽ 6 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
വോട്ടെണ്ണൽ ദിനത്തിൽ ലോക് ഡൗൺ വേണ്ട ഹൈക്കോടതി. മെയ് രണ്ടിന് ലോക്ഡൗൺ ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ തീർപ്പാക്കി.