തൃശ്ശൂർ പൂരം; യോഗം ഇന്ന്. തൃശ്ശൂർ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് കളക്ടറുടെ നേതൃത്വത്തിൽ ഇന്ന് യോഗം ചേരും.
ജില്ലയിൽ പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ. ജില്ലയിൽ ഇന്ന് കൂടുതൽ പ്രേദേശങ്ങൾ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു.