വിവേകിന് ഹൃദയാഘാതം; നില ഗുരുതരം. തമിഴ് നടൻ വിവേകിനെ ഹൃദയാഘാത്തെ തുടർന്ന് ആശുപത്രിയിൽ പ്രേവേശിപ്പിച്ചു; നില ഗുരുതരം.
ജോൺ ബ്രിട്ടാസും വി ശിവദാസനും രാജ്യസഭയിലേക്ക്. ജോൺ ബ്രിട്ടാസും വി ശിവദാസനും സിപിഎം രാജ്യസഭാ സ്ഥാനാർത്ഥികൾ.