കേരള സംഗീത നാടക അക്കാദമി; ഷട്കാല ഗോവിന്ദമാരാര്‍ സംഗീതോത്സവത്തിന് ഇന്ന് തിരിതെളിയും എറണാകുളത്തെ രാമമംഗലത്ത് സംഘടിപ്പിക്കുന്ന ഈ ത്രിദിന സംഗീത-നൃത്തോത്സവം 14 ന് സമാപിക്കും