തിയേറ്ററുകൾ തുറക്കാൻ അനുകൂല സാഹചര്യമെന്ന് മന്ത്രി സജി ചെറിയാൻ ടി പി ആര് കുറഞ്ഞുവരുന്നു, വിദഗ്ധരുമായി ആലോചിച്ചതിന് ശേഷം അന്തിമതീരുമാനം