തൃശ്ശൂർ വെള്ളിക്കുളങ്ങരയിൽ വയോധികന് കരിമ്പനി. ലീഷ്മാനിയാസിസ് എന്ന രോഗം ആന്തരികാവയവത്തെ ബാധിക്കുമ്പോഴാണ് കരിമ്പനി ഉണ്ടാകുന്നത്.