വികസനം പരിസ്ഥിതിക്ക് കോട്ടം വരുത്താതെ മാത്രം; മുഖ്യമന്ത്രി. തൃശൂര്‍ കുറ്റിപ്പുറം സംസ്ഥാന പാത പുനര്‍നിര്‍മാണ പദ്ധതി ഉദ്ഘാടനം ഓണ്‍ലൈനായി മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിച്ചു.