രാജ്യം സന്ദർശിക്കുന്നവർക്ക് വിദേശ ഡ്രൈവിംഗ് ലൈസന്‍സ് ഉപയോഗിച്ച് വാഹനം ഓടിക്കാന്‍ അനുമതി നൽകി സൗദി അറേബ്യ. അന്താരാഷ്ട്ര ലൈസന്‍സ് ഉപയോഗിക്കാനാണ് അനുമതിയെന്ന് ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു.