എസ് എൻ ഡി പി യോഗം തൃശൂർ യൂണിയന്റെയും, എസ് എൻ ബി പി യോഗം കൂർക്കഞ്ചേരി ക്ഷേത്രത്തിന്റെയും ആഭിമുഖ്യത്തിൽ സൗജന്യ വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു.
അന്നമനട പഞ്ചായത്ത് പുതിയ അങ്കണവാടി കെട്ടിടത്തിന് തറക്കല്ലിട്ടു. അന്നമനട പഞ്ചായത്ത് പുതിയ അങ്കണവാടി കെട്ടിടത്തിന്റെ തറക്കലിടല്‍ വി ആര് സുനില്‍ കുമാര്‍ എം എല്‍ എ നിര്‍വഹിച്ചു.