ഓണത്തെ വരവേൽക്കാൻ ഓണപ്പാട്ടുമായി സച്ചി ഫോർ മ്യൂസിക്. ബനേഷ് വലപ്പാടിന്റെ മനോഹരമായ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് സച്ചിദാനന്ദൻ വലപ്പാട് ആണ്.