കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; സേതുവിനും പെരുമ്പടവം ശ്രീധരനും വിശിഷ്ട അംഗത്വം. 6 പേർക്ക് സമഗ്ര സംഭാവനാ പുരസ്കാരം. ആര് ഉണ്ണിക്കും, പി എഫ് മാത്യൂസിനും, ഇന്നസെന്റിനും പുരസ്കാരം.