തൃശ്ശൂര്‍ ജില്ലയില്‍ 2,423 പേര്‍ക്ക് കൂടി കൊവിഡ്, 2,536 പേര് രോഗമുക്തരായി. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.82% ആണ്.
വലപ്പാട് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയുടെയും ഇരിങ്ങാലക്കുട മെട്രോ ഹെൽത്ത് കെയറിന്റേയും നേതൃത്വത്തിൽ മെഗാ വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു.