ആനക്കൂട്ടം മടങ്ങുന്നു; ഒന്നരലക്ഷം പേരെ ഒഴിപ്പിച്ചു. 16 ആനകളിൽ അവശേഷിക്കുന്ന 14 എണ്ണമാണ് തിരികെ മടങ്ങുന്നത്.
തൃശ്ശൂര്‍ ജില്ലയില്‍ 2,231 പേര്‍ക്ക് കൂടി കൊവിഡ്, 2,694 പേര് രോഗമുക്തരായി. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.51% ആണ്.