ഇന്ത്യയില്‍ നിന്നുള്ള സന്ദര്‍ശക വിസക്കാര്‍ക്ക് ഷാര്‍ജയിലേക്കും റാസ്സല്‍ഖൈമയിലേക്കും യാത്രചെയ്യാം. യു എ ഇ അനുവദിച്ച താമസ- തൊഴിൽ- സന്ദർശക വിസകൾ ഉള്ളവർക്കാണ് ഷാർജ, റാസ്സൽഖൈമ വിമാനത്താവളം വഴി യു എ ഇയിലെത്താൻ കഴിയുക.