പൂർവ്വ വിദ്യാർത്ഥിക്ക് ചൂരൽ കൊണ്ട് തല്ല് നൽകി ഒരു ഉദ്ഘാടനം 39 വർഷങ്ങൾക്ക് ശേഷം കണ്ടു മുട്ടിയ സുഹൃത്തുകൾക്ക് കണ്ടും സംസാരിച്ചും മതിയായില്ല