വലപ്പാട് നിവാസികൾക്കായി മെഗാ വാക്‌സിനേഷൻ ക്യാമ്പുമായി വലപ്പാട് വെൽഫയർ അസോസിയേഷൻ എന്ന പ്രവാസി കൂട്ടായ്മ. ആദ്യം പണമടച്ച് ബുക്ക് ചെയ്യുന്ന 500 പേർക്ക് മാത്രമാണ് വാക്‌സിൻ ലഭിക്കുക.