വിസ്മയ കേസ്; കിരൺ കുമാറിന് 10 വർഷം കഠിന തടവ് ശിക്ഷ കുറഞ്ഞുപോയെന്നു വിസ്‌മയയുടെ അമ്മ. മാതൃകപരമായ വിധിയെന്ന് പ്രോസിക്യൂഷൻ.