വിസ്മയയുടെ മരണം; ഡോക്ടര്‍മാരുടെ മൊഴി രേഖപ്പെടുത്തി; കിരണിന്റെ സഹോദരി ഭര്‍ത്താവിനെ ചോദ്യം ചെയ്യും. വിസ്മയയുടെ പോസ്റ്റുമാർട്ടം നടത്തിയ ഡോക്ടർമാരുടേയും ഫോറൻസിക് ഡയറക്ടറുടേയും വിശദമായ മൊഴി രേഖപ്പെടുത്തി.