നാട്ടിക മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി യൂണിറ്റ് രൂപികരണ പ്രവർത്തനം ആരംഭിച്ചു

തൃപ്രയാർ: നാട്ടിക മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രവർത്തകയോഗം നിരുപകൻ ബാലചന്ദ്രൻ വടക്കേടത്ത് ഉദ്ഘാടനം ചെയ്തു. ഫേഷൻ കമ്മ്യുണിറ്റി ഹാളിൽ വെച്ച് നടന്ന യോഗത്തിൽ മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് എ എൻ സിദ്ധ പ്രസാദ് അധ്യക്ഷത വഹിച്ചു. യൂണിറ്റ് രൂപികരണ പഠന ക്ലാസ്സിന് ചന്ദ്രൻ മറ്റത്തൂർ, പി കെ രാജൻ എന്നിവർ നേതൃത്വം നൽകി. അനിൽ പുളിക്കൽ, വി ആർ വിജയൻ, സുനിൽ ലാലൂർ, നൗഷാദ് ആറ്റുപറമ്പത്ത്, പി വിനു, സി ജി അജിത് കുമാർ, പി എം സിദ്ധിഖ്, സി എസ് മണികണ്ഠൻ, പി സി മണികണ്ഠൻ, സുബ്രമുണ്യൻ പനയ്ക്കൽ, കെ വി സുകുമാരൻ, പി സി ജയപാലൻ, മധു ഭാസ്കരൻ, ടി വി ഷൈൻ എന്നിവരാണ് പരിപാടിയ്ക്ക് നേതൃത്വം നൽകിയത്.

Related Posts