ഇന്ത്യയിൽ അതിതീവ്ര വ്യാപന വൈറസെന്ന് ലോകാരോഗ്യ സംഘടന.
ജാഗ്രതാ നിർദ്ദേശം നൽകി ലോകാരോഗ്യ സംഘടന.
By athulya

ഇന്ത്യയിൽ കാണുന്ന കൊവിഡ് വകഭേദം അതിതീവ്ര വ്യാപനം ഉള്ളത്. യു കെയിൽ കണ്ട വകഭേദത്തേക്കാൾ വ്യാപന ശേഷി കൂടുതൽ. എല്ലാ രാജ്യങ്ങൾക്കും ജാഗ്രതാ നിർദ്ദേശം നൽകി ലോകാരോഗ്യ സംഘടന.