കൂടുതൽ അപകടകാരിയായ കൊറോണ വൈറസ് വകഭേദം സി 1.2 എട്ട് രാജ്യങ്ങളിൽ കണ്ടെത്തി. ശ്രദ്ധയോടെ സാഹചര്യം വിലയിരുത്തി ലോക രാജ്യങ്ങൾ .
കേരളത്തിൽ ഇന്ന് 19,622 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു; തൃശ്ശൂരിൽ 3177 പുതിയ രോഗികൾ. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,17,216 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.74% ആണ്.