കേരളത്തിൽ ഇന്ന് 29,836 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തൃശൂർ ജില്ലയിൽ 3965 പേർക്കാണ് രോഗം സ്ഥിരീകരിച്ചത് .
തൃശ്ശൂർ ജില്ലയിൽ 3,957 പേർക്ക് കൂടി കൊവിഡ്; 2,521 പേർ രോഗമുക്തരായി. ജില്ലയിലെ ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.68% ആണ്.