കേരളത്തിൽ ഇന്ന് 13,563 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു; തൃശ്ശൂരിൽ 1344 പുതിയ രോഗികൾ. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,30,424 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.4% ആണ്.