കേരളത്തിൽ ഇന്ന് 14,373 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു; തൃശ്ശൂരിൽ 1363 പുതിയ രോഗികൾ. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,31,820 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.9% ആണ്.
അഫ്ര പറഞ്ഞു മലയാളി ഒറ്റക്കെട്ടായി ഏറ്റെടുത്തു; ഇനി പണം അയക്കേണ്ട; മുഹമ്മദിന്റെ ചികിത്സക്കുള്ള 18 കോടി കിട്ടി.