സര്‍ക്കാരിന്റെ ടെലി മെഡിസിന് സംവിധാനമായ ഇ സഞ്ജീവനി വഴി 2 ലക്ഷത്തിലധികം പേര് ചികിത്സ തേടി. കൊവിഡ് കാലത്ത് യാത്ര ചെയ്യാതെ സൗജന്യ വിദഗ്ധ ചികിത്സ.
തൃശ്ശൂര്‍ ജില്ലയില്‍ 1450 പേര്‍ക്ക് കൂടി കൊവിഡ്, 1856 പേര് രോഗമുക്തരായി. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.41% ആണ്.