സ്വർണ്ണവിലയിൽ വീണ്ടും കുറവ്; ഗ്രാമിന് 10 രൂപ കുറഞ്ഞ് 4,390 രൂപയായി. പവന് 80 രൂപ കുറഞ്ഞ് 35,120 രൂപയിലെത്തി.
സ്വർണ്ണവില വീണ്ടും കുറഞ്ഞു; ഗ്രാമിന് 25 രൂപ കുറഞ്ഞ് 4,400 രൂപയായി. പവന് 200 രൂപ കുറഞ്ഞ് 35,200 രൂപയിലെത്തി.