ആദ്യ ദിനത്തിൽ ഓഹരി വിപണിയിൽ നേട്ടത്തോടെ തുടക്കം. സെൻസെക്സ് 85 പോയന്റ് നേട്ടത്തിൽ 52,185ലും നിഫ്റ്റി 37 പോയന്റ് ഉയർന്ന് 15,708ലുമാണ് വ്യാപാരം ആരംഭിച്ചത്.
ആകാശയാത്രക്ക് സൂപ്പർ സോണിക്ക് ജെറ്റ് വിമാനങ്ങൾ , 2029 -ഓടെ പദ്ധതി യാഥാർഥ്യമായേക്കും . ലണ്ടനിൽ നിന്നും അമേരിക്കയിലേക്ക് മൂന്നര മണിക്കൂറിൽ പറക്കാം .