സ്വർണ്ണവിലയിൽ വീണ്ടും ഇടിവ്; ഗ്രാമിന് 60 രൂപ കുറഞ്ഞ് 4,425 രൂപയായി. പവന് 480 രൂപ കുറഞ്ഞ് 35,400 രൂപയിലെത്തി.