പെരിങ്ങല്‍ക്കുത്ത് അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നതിനെ തുടർന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. പെരിങ്ങല്‍ക്കുത്ത് അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു. സ്പില്‍വേ ഷട്ടറുകള്‍ തുറക്കും.