രക്തലഭ്യതയ്ക്ക് പോലീസിന്‍റെ മൊബൈല്‍ ആപ്പായ പോല്‍-ആപ്പില്‍ ഏര്‍പ്പെടുത്തിയ പുതിയ സംവിധാനം സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ഉദ്ഘാടനം ചെയ്തു.