തൃശൂർ പൂരം; സർക്കാർ നിബന്ധനകൾ പാലിച്ച് മുന്നോട്ടു പോകും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പൂരം നടത്താൻ ജില്ലാ ഭരണകൂടം.
തൃശ്ശൂർ ജില്ലയിലെ അഞ്ച് പ്രദേശങ്ങളിൽ 144 പ്രഖ്യാപിച്ചു. തിങ്കളാഴ്ച്ച (ഏപ്രിൽ 19) മുതൽ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ ജില്ലാ കലക്ടർ 144 പ്രഖ്യാപിച്ചു.