സ്വകാര്യ ചടങ്ങുകളും രജിസ്റ്റർ ചെയ്യണം. വിവാഹം ഉൾപ്പെടെയുള്ള ചടങ്ങുകൾക്ക് രജിസ്ട്രേഷൻ നിർബന്ധമാക്കി ഉത്തരവിറങ്ങി.
തൃശ്ശൂർ പൂരം; കർശന നിബന്ധനകളുമായി വനംവകുപ്പ്. തൃശ്ശൂർ പൂരം; പാപ്പാന്മാർക്ക് ആർടിപിസിആർ നെഗറ്റീവ് ഫലം നിർബന്ധം.