ലോകത്തിലെ സുരക്ഷിത രാജ്യങ്ങളുടെ പട്ടികയിൽ യു എ ഇ രണ്ടാം സ്ഥാനത്ത്. ഐസ് ലാൻഡ്, ഖത്തർ എന്നീ രാജ്യങ്ങളാണ് യഥാക്രമം ഒന്നും, മൂന്നും സ്ഥാനങ്ങളിലുള്ളത്.
തൃശൂർ സ്വദേശി ആയ യുവ വ്യവസായിക്ക് ദുബായ് പൊലീസിന്റെ ആദരം കൊവിഡ് കാല ജീവകാരുണ്യ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് ആദരവ് നൽകിയത് .