കുവൈറ്റിൽ ഗൾഫ് എയർ യാത്രക്കാരെ എമർജൻസി എക്സിറ്റിലൂടെ പുറത്തിറക്കി . ലാന്‍ഡിംഗിനിടെ ഉണ്ടായ യന്ത്ര തകരാർ മൂലമാണ് നടപടി എന്ന് റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നു .